Posts

Swapnangal

Orekantha jalakam thurann, manassin vingalukalum swapnangalum nirangalum panguvaykanay, ang doore dooreyulla neelakashakadalilek njan thuzhanjirunnennum.... Kanchimmi thurannappol chirithooki thannu tharakalum.. Nishathan ekanthatha enikkennumennum, snehathin paalayi thookunna ninavukal chalicha maduramam nimishangalayirunnu...

My drawing book...kochi times..

Image

Ninneyum kaath

Nishagandhiyekal enikkishtam paalapoomanam aayirunnu ... Nishathan neela nirathinekal ishtam mattoru nirathodumallayrunnu ... Ekaanda sundara raavukal enik pakalugalekal priyapettadayrunnu... Paalapoomanamulla raavil ...ninneyum orthu njan... nilavinte kootukoodi ... swapnathereri vannuuu ... Nakshatrangalo kanchimmiyadallade ninne kurichonnm paranjadilla ... Maduramam manamulla mandamaarudan .. Kavilthadam thazhuki kalichirunnuuu ... Ente nunakuzhi pulki olichirunnuuu ... Nilaaavo mandasmidam thooki vinnil paalkadal theerthu maanam nirachu ... Utharam kittade valanjoren nettiyil chudu chumbanam thazhuki ...njn unarnu ... Mizhi thurannu njnano maduramam swapnathil ninnum ... erinjutheeratha sooryante thazhukalode ... Mattoru ratriye boothakaalathilekayachu njn maduramam mattoru paazhswapnathe kootucheerth ...
വാടകമുറി.... ഓർമ്മകൾ ...ഓർമ്മകൾ മാത്രം മരിക്കുകില്ല നിന്നെ പിരിഞ്ഞാലും നിന്നോടകന്നാലും നിൻ ഓർമ്മകൾ മാത്രം മരിക്കുകില്ല നീ തന്ന നല്ല ദിനങ്ങൾ തേൻ മാധുര്യം എന്നിൽ നിറച്ചു നീ തന്ന സങ്കടങ്ങൾ എന്നെ ഞാനാക്കി വാരിധിയിൽ ഒരിക്കലും മറക്കുകില്ല നിന്നെ  ജീവനിൽ ഓർമ്മകൾ അലിയും വരെ ഒരുനാൾ നീ  മറ്റാരോ പാർക്കും മുറിയാകും പക്ഷെ എന്നിൽ നീ തന്ന നിമിഷങ്ങൾ എന്നും മനസ്സിൽ ഞാൻ കാത്തുവയ്ക്കും എന്നും ...എന്നും...എന്നും എന്റെ ജീവിതത്തിലെ കുറേ ദിവസങ്ങൾ ഞാൻ കഴിഞ്ഞ എന്റെ മുറി ..ഈ നഗരത്തെ ഞാൻ തൊട്ടറിഞ്ഞത് ഈ മുറിയുടെ തണൽ ഏറ്റ് ആണ് ... സൗഹൃദങ്ങൾ ...ഇണക്കങ്ങൾ ...പിണക്കങ്ങൾ... എല്ലാം എനിക്കു തന്ന എന്റെ ആദ്യത്തെ വാടകമുറി ... മനസ്സിൽ  എന്നും ഉണ്ടാകും ...                                                                        @ ചെന്നൈ ടൈംസ്‌ ....(10 SD Jains Pebble Brook )
Image
ഇന്നലെകളിൽ  മറന്നുവച്ച എന്റെ  ആ പഴയ പെൻസിൽ ഞാൻ ഇന്ന് പൊടിതട്ടിയെടുത്തു ... കണ്ണനെ വരഞ്ഞപ്പോൾ എന്തുകൊണ്ട് എന്നറിയില്ല .... എന്റെ പെന്സിലിനു പതിവില്ലാത്ത അനുസരണ ആയിരുന്നു ...

Souhrudam

Viraham niranja mizhikal kondunjan avale yathrayakki... padiyirangi mattoru souhrudam kanakazhchayayi...  orkkaan ennum maduramam nimishangal punjiriyalladen ninavil varillorikkalum... marakkukillorikalum neeyam vasandathe orumatra matrameevazhi vannadengilum...